കണ്ണൂരിൽ കെ-റെയിൽ സർവേകുറ്റിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് വാഹനം തടഞ്ഞത്